IDEAL COLLEGE OF ENGINEERING & IDEAL INDUSTRIAL TECHNICAL INSTITUTE
Recognised by Goverment of Kerala
എസ്. എസ്. എൽ. സി അല്ലെങ്കിൽ പ്ലസ് - ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഈ രണ്ടു വർഷ കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ കേരള സർക്കാരിന്റെ എൻജിനീയറിങ് സർട്ടിഫിക്കറ്റ് നേടി സ്വദേശത്തും മികച്ച ജോലികൾ നേടാവുന്നതാണ്..
👇 ഓൺലൈൻ / ഹോളിഡേ / പാർട്ട് ടൈം പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾ 👇
📚സ്വദേശത്തും വിദേശത്തും ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്കും എല്ലാ ദിവസങ്ങളിലും ക്ലാസ്സിന് വരാൻ സാധിക്കാത്തവർക്കും പഠിക്കാവുന്ന ഓൺലൈൻ / ഹോളിഡേ / ഹൈബ്രിഡ് ക്ലാസുകളോട് കൂടിയ കോഴ്സുകൾ...